Thursday, January 19, 2012

SSLC വിദ്യാര്‍ത്ഥികളുടെ രണ്ടാംഘട്ട മാതൃസംഗമവും കൗണ്‍സിലിങ്ങും

 SSLC വിദ്യാര്‍ത്ഥികളുടെ രണ്ടാംഘട്ട മാതൃസംഗമവും കൗണ്‍സിലിങ്ങും ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഹംസ എന്ന മുത്തു ഉദ്ഘാടനം ചെയ്യുന്നു.ശ്രീ അബ്ദുള്‍ ബാരി മാസ്റ്റര്‍ ക്ലാസെടുത്തു.



Saturday, December 24, 2011

2008-09 ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം

2008-09 വര്‍ഷത്തെ പെരിന്തല്‍മണ്ണ ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം ആലിപ്പറമ്പ് ഹൈസ്ക്കൂളില്‍ പ്രശസ്ത സിനിമാനടന്‍ ശ്രീ പ്രശാന്ത് പുന്നപ്ര (അയ്യപ്പ ബൈജു) ഉദ്ഘാടനം ചെയ്യുന്നു.

ആലിപ്പറമ്പ് പഞ്ചായത്ത് എല്‍.പി.കലാമേള

ആലിപ്പറമ്പ് പഞ്ചായത്ത് എല്‍.പി.കലാമേള പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശീലത്ത് വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

SSLC മാതൃസംഗമം -2011

SSLC വിദ്യാര്‍ത്ഥികളുടെ മാതൃസംഗമം