Showing posts with label വിജയഭേരി. Show all posts
Showing posts with label വിജയഭേരി. Show all posts

Thursday, January 19, 2012

SSLC വിദ്യാര്‍ത്ഥികളുടെ രണ്ടാംഘട്ട മാതൃസംഗമവും കൗണ്‍സിലിങ്ങും

 SSLC വിദ്യാര്‍ത്ഥികളുടെ രണ്ടാംഘട്ട മാതൃസംഗമവും കൗണ്‍സിലിങ്ങും ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഹംസ എന്ന മുത്തു ഉദ്ഘാടനം ചെയ്യുന്നു.ശ്രീ അബ്ദുള്‍ ബാരി മാസ്റ്റര്‍ ക്ലാസെടുത്തു.